1470-490

ഗർഭ നിരക്കും കൂടും

കൊറോണയെത്തുടർന്നുള്ള ‘ലോക്ക് ഡൗണിൽ ഗർഭ നിരക്കും കൂടും. നിരോധന മാർഗ്ഗങ്ങളുടെ ലഭ്യതക്കുറവ് വന്നതോടെ ലോകത്താകമാനം 70ലക്ഷം സ്ത്രീകൾ ആഗ്രഹിക്കാതെ ഗർഭിണികളായേക്കുമെന്ന് യുഎൻ പോപ്പുലേഷൻ ഫണ്ട് ‘ താഴ്ന്ന ഇടത്തരം വരുമാന രാജ്യങ്ങളിലെ 4.7 കോടി സ്ത്രീകൾക്ക് ഗർഭനിരോധന മാർഗ്ഗങ്ങൾ പ്രാപ്യമാവാത്തതാണ് ഇതിനു വഴിവെക്കുന്നതെന്നും പഠനം പറയുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269