1470-490

ജനമൈത്രി പോലീസ് ഭക്ഷ്യധാന്യ കിറ്റ് കൈമാറി.

തലശ്ശേരി : നഗരസഭ കല്ലായിത്തെരു വാർഡിൽ അർഹരായ കുടുംബങ്ങൾക്ക് ജനമൈത്രി പോലീസ് ഭക്ഷി ധാന്യ കിറ്റ് കൈമാറി. എസ്. ഐ. കെ. നജീബിൽ നിന്നും സതീശൻ കിറ്റ് ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ വി.രമ, പോലീസ് ഉദ്യോഗസ്ഥരായ കെ. ഷിബു, ജാഫർ ഷറീസ് എന്നിവർ സംബസിച്ചു.

Comments are closed.