1470-490

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് രണ്ടാം ക്ലാസുകാരി

പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ആളൂരിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മാതൃകയായി. കല്ലേറ്റുംകര പഞ്ഞപ്പിള്ളി സ്വദേശി സുരേഷ് കാവലന്റെ മകളായ ദേവ്നയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1500 രൂപ സംഭാവന ചെയ്തത്. ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസൻ തുക ഏറ്റുവാങ്ങി. ആളൂർ പഞ്ചായത്തിന്റെ മിന്നാമിന്നിക്കൂട്ടം വാട്സാപ്പ് കൂട്ടായ്മയിലെ അംഗമാണ് ദേവ്ന. 

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651