1470-490

മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ 5000

നാളെ മുതൽ പൊതു സ്ഥലത്ത് മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ഡി.ജി.പി ലോക്നാഥ് ബഹ്റയും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സമൂഹമാധ്യമങ്ങളിലൂടെയടക്കം വ്യാപക പ്രചാരണവും നടക്കുന്നുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരമായിരിക്കും കേസെടക്കുക. ഉത്തരവ് ഉടൻ ഇറങ്ങുമെന്നും ഡി.ജി.പി അറിയിച്ചു
സംസ്ഥാനത്ത് നാളെ മുതൽ മാസ്ക് നിർബന്ധമാക്കിയുള്ള സർക്കാർ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതിന് പിന്നാലെ മാസ്ക് ധരിക്കാത്തവർക്ക് വയനാട്ടിൽ 5000 രൂപ പിഴയിടുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Comments are closed.