1470-490

വൈദ്യുത ലൈനിന്റെ അറ്റകുറ്റ പണിക്കിടയിൽ ലൈൻമാന് പൊള്ളലേറ്റു.

ചാലക്കുടി.. വൈദ്യുത ലൈനിന്റെ അറ്റകുറ്റപണിക്കിടയിൽ ലൈൻ മാന്പോ പൊള്ളലേറ്റു.മുരിങ്ങൂർ സാൻജോ നഗർ പുത്തൂക്കര വീടിൻ ഫ്രാൻസീസ് (50) ആണ് പരിക്കേറ്റത്. പഴയ ദേശീയ പാതയിൽ ധനൃ ആശുപത്രിക്ക് സമീപം കെ’ എസ്.ഇ ബി ഇലക്ട്രിക് പോസ്റ്റില്‍ അറ്റകുറ്റ പണി നടത്തുകയായിരുന്നു. ലെെന്‍മാന്‍ ഫ്രാന്‍സീസിനെ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മനോജ് എന്ന വര്‍ക്കര്‍ കൂടെ പോസ്റ്റിലുണ്ടായിരുന്നു. ചാലക്കുടിയിൽ നിന്ന് ഫയർഫോഴ്സെത്തിയാണ് പോസ്റ്റിൽ നിന്ന് താഴെ ഇറക്കിയത്.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124