1470-490

കൊച്ചിയിൽ കർശനമാക്കും

എറണാകുളം ജില്ലയില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ല കളക്ടര്‍ എസ് സുഹാസ്. ജില്ലയില്‍ അനാവശ്യമായി കൂടുതല്‍ ആളുകള്‍ നിരത്തിലിറങ്ങുന്ന സ്ഥിതിയാണുള്ളത്. എറണാകുളം ജില്ലയില്‍ കൂടുതല്‍ വാഹനങ്ങളും ജനങ്ങളും നിരത്തിലിറങ്ങാന്‍ തുടങ്ങി.

ഇതോടെ ജില്ലയില്‍ രോഗ വ്യാപനത്തിനുള്ള സാധ്യത ഏറുകയാണ്. അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയതോടെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ജില്ലയായി എറണാകുളം മാറി. ജില്ലയില്‍ പരിശോധന കൂടുതല്‍ ശക്തമാക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുമെന്ന് ജില്ല കളക്ടര്‍ എസ് സുഹാസ്

Comments are closed.