ഒരു പവൻ സ്വർണ്ണ നാണയം ദുരിതാശ്വാസ നിധി യിലേക്ക് നൽകി

30-04-2020 ന് 34 വർഷത്തെ സർവീസിനു ശേഷം വടക്കുമ്പാ ട് സർവ്വീസ് സഹകരണ ബാങ്കിൽ നിന്നുംവിരമിക്കുന്ന അസി.സെക്രട്ടറി ഇ ജയന് ബാങ്ക് സ്നേഹോപഹാരമായി നൽകിയ ഒരു പവൻ സ്വർണ്ണ നാണയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി യിലേക്ക് സംഭാവന നൽകി. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ രമ്യ ഉപഹാരം ഏറ്റുവാങ്ങി.
Comments are closed.