1470-490

വിമുക്ത ഭടന്‍മാര്‍ ഭക്ഷ്യധാന്യങ്ങള്‍ കൈമാറി

വിമുക്തഭടന്മാരുടെ സംഘടന നൽകിയ ഭക്ഷ്യധാന്യം നഗരസഭ ചെയർമാൻ ഏറ്റു വാങ്ങുന്നു

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: കോവി സമാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി എക്സ് സർവ്വീസ്മെൻ നടേരി ശാഖയുടെ നേതൃത്വത്തിൽ സമാഹരിച്ച ഭക്ഷ്യവസ്തുക്കൾ കൊയിലാണ്ടി നഗരസഭയുടെ സമൂഹ അടുക്കളയിലേക്ക് കൈമാറി. ഭാരവാഹികളായ കാവുംവട്ടം മീറങ്ങാട്ട് ബാലകൃഷ്ണന്‍ നായര്‍,വി.എം.ബാലകൃഷ്ണന്‍,പി.വി.ജയചന്ദ്രന്‍,പ്രമോദ് തണല്‍ എന്നിവരില്‍ നിന്ന് നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ സാധനങ്ങള്‍ ഏറ്റുവാങ്ങി.

Comments are closed.