1470-490

ചരമം

വി.സി.തറുവൈ ഹാജി
നരിക്കുനി: മടവൂർ സി.എം.മഖാം കമ്മിറ്റി അംഗമായിരുന്ന വള്ളുവൻ ചാലിൽ തറുവയി ഹാജി (85) നിര്യാതനായി , ഭാര്യ : ആമിന, മക്കൾ : മുഹമ്മദ്‌, ജമാൽ, ജാഫർ, സാറ, മരുമക്കൾ : ഷക്കീല, സഫ്റിയ, ഷഫീദ, ആലി പി.സി പാലം.

Comments are closed.