1470-490

തെങ്ങ് വീണ് 6 പോസ്റ്റുകൾ പൊട്ടി

നരിക്കുനി ഒടുപാറ – പറശ്ശേരിമുക്ക് റോഡിൽ തെങ്ങ് വീണ് പോസ്റ്റ് തകർന്നപ്പോൾ


നരിക്കുനി: കെ എസ് ഇ ബി നരിക്കുനി ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ തെങ്ങ് വീണ് ആറ് പോസ്റ്റുകൾ പൊട്ടി ,ഇന്ന് (ബുധൻ) ഉച്ചയോടെ നടന്ന ശക്തമായ കാറ്റും ,മഴയിലുമാണ് തെങ്ങ് കട പുഴകി ലൈനിൽ വീണ് പോസ്റ്റുകൾ തകർന്നത് ,ഒടുപാറ – പറശ്ശേരിമുക്ക് റോഡിലാണ് പോസ്റ്റും, ലൈനും തകർന്ന് വൈദ്യുതി ബന്ധം താറുമാറായത് ,

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651