1470-490

1 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നൽകി

ഉമ്മൻചിറ തോട്ടുമ്മൽ കാവുള്ളതിൽ ക്ഷേത്രത്തിന് സമീപത്തെ തേജസ്വിനി വീട്ടിൽ പൊലപ്പാടി സജീവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1 ലക്ഷം രൂപ നൽകി
തലശ്ശേരി MLA. ANഷംസീറിന് ഷീന സജീവൻ 1 ലക്ഷം രൂപയുടെ ചെക്ക് കൈമാറി CPIM .AC മെമ്പർ പ്രഹീദ്. LC അംഗങ്ങളായ’ C.പ്രകാശൻ, സുമ. ബ്ലോക്ക് മെമ്പർ വിമല. ബ്രാഞ്ച് സിക്രട്ടറി ഷിംജിത്ത് എന്നിവർ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651