1470-490

സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കോവിഡ് 19

സംസ്ഥാനത്ത് 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ 3, കാസർഗോഡ് – 1, രണ്ടു പേർക്ക് വിദേശത്തു നിന്നും 2 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം പകർന്നത് . ഇതുവരെ 485 പേർക്കാണ് രോഗം’ സ്ഥിരീകരിച്ചത് ‘ നിലവിൽ 123 പേർ ചികിൽസയിലാണ്. ഇന്നലെ 3101 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇനിയുള്ള കാലം പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കണ്ട സാഹചര്യമാണുള്ളതെന്നു മുഖ്യമന്ത്രി ‘ ഇതര സംസ്ഥാനത്തു നിന്ന് കേരളത്തിലേക്ക് വരുന്നതിന് നിയന്ത്രണമുണ്ടാകും: ഇവർക്ക് പ്രത്യേക ക്രമീകരണങ്ങളുണ്ടാവും. മെയ് 3 മുതൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പാലക്കാട് ആലത്തുരും മലപ്പുറത്ത് കാലടിയും ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു’

Comments are closed.