1470-490

യുവാവിനെ കാൺമനില്ല

കാണാതായ ജിതിൻ ബി ആനന്ദ്

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: യുവാവിനെ കാണാതായിട്ട് മാസങ്ങൾ.പൊലീസ് അന്വേഷണം തുടരുന്നു. എടക്കുളം ശ്രീനികേതനിൽ ജിതിൻ ബി ആനന്ദ് (32)നെയാണ് കഴിഞ്ഞ ജനുവരി 4 മുതൽ കാണാതായത്.സുമാർ അഞ്ചടി ഉയരം. വെളുത്ത നിറം. കാണാതാവുമ്പോൾ വെള്ളയിൽ ചാരനിറമുള്ള ജീൻസും നീലയും റോസും കലർന്ന ഷർട്ടും കണ്ണടയുമാണ് ധരിച്ചിരുന്നത്. യുവാവിനെപ്പറ്റി വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെണമെന്ന് കൊയിലാണ്ടി സബ്ബ് ഇൻസ്പക്ടർ അറിയിച്ചു. നമ്പർ: 9497980798

Comments are closed.