ലോക്ക് ടൗണിൽ കൊടക്കാട്ട് മോഷ്ടാക്കളുടെ ശല്യം

പരപ്പനങ്ങാടി:കൊടക്കാട് പ്രദേശത്ത് മോഷ്ടാക്കളുടെ ശല്യം
തുടങ്ങി.തിങ്കളാഴ്ച അർദ്ധരാത്രി രണ്ടര മണി സമയത്ത്
ഉറങ്ങിക്കിടന്നകുട്ടിയുടെ കരച്ചിൽ കേട്ട് ഉറക്കി ൽ നിന്ന് ഞെട്ടിയുണർന്ന
രക്ഷിതാക്കൾ നോക്കിയപ്പോൾ വള ജനൽ വഴി മോഷ്ടാവ് കവർന്നതായി കണ്ടെത്തി.വലിയ
പറമ്പിൽ പെരിങ്ങാട്ട് അബ്ദൽ അസീസിന്റെ കുട്ടിയുടെ കയ്യിൽ നിന്നാണ് സ്വണ്ണ
വള നഷ്ടമായത്.തൊട്ടടുത്ത മറെറാരു വീട്ടിൽ മോഷണശ്രമം നടന്നെങ്കിലും ഒരു
മൊബൈൽ ഫോൺ കാണാതായിട്ടുണ്ട്
പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരുന്നു
Comments are closed.