കെ.വി.വി.ഇ.എസ് വ്യാപാരികൾക്ക് ധനസഹായം നൽകുന്നു

കെ.പത്മകുമാർ കൊയിലാണ്ടി
കൊയിലാണ്ടി: കെ.വി.വി.ഇ.എസ്.ഹസ്സൻകോയ വിഭാഗം വ്യാപാരികൾക്ക് ധനസഹായം നൽകുന്നു.
ലോക് ഡൗൺ കാരണം കു അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലും മെയ് 3 ന്
തുറക്കുമെന്ന ഉറപ്പു ലഭ്യമല്ലാത്തതിനാലും യൂണിറ്റിലെ അംഗങ്ങളായ വ്യാപാരികൾക്ക് ആശ്വാസമായി 1000 രൂപ സൗജന്യ ധന
സഹായം നൽകാനാണ് തീരുമാനം
ഇതിന്റെ ബാദ്ധ്യത യൂണിറ്റിനായിരിക്കും. ബാങ്ക് ചെക്ക്
വഴിയാണ് ഫണ്ട് നൽകുക.
ആയതിനാൽ മെയ് 3 ന്
മുമ്പ് യൂനിറ്റ് അംഗങ്ങളായിട്ടുളള വ്യപാരികൾ താഴെ
പറയുന്ന മൊബൈൽ നമ്പറിൽ വിളിച്ച് ഉടൻ പേര് റജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡണ്ട് കെ.പി.ശ്രീധരൻ അറിയിച്ചു.കുടുതൽ വിവരങ്ങൾക്ക് താഴെ കാണിച്ച നമ്പറിൽ വിളിക്കാം.
നമ്പർ: 934970722
8848092003
Comments are closed.