1470-490

മുല്ലശേരി പഞ്ചയത്തിലെ തിരദേശമേഖലയിൽ രൂക്ഷമായ കുടിവെള്ളക്ഷാമം

മുല്ലശേരി പഞ്ചയത്തിലെ തിരദേശമേഖലയിൽ രൂക്ഷമായ കുടിവെള്ളക്ഷാമം 3 മാസക്കാലമായി എഴുപത്തിയഞ്ചോളം കുടുംബങ്ങൾക്ക് കൂടി വെള്ളം ലഭിക്കുന്നില്ല. ഒന്നാം വാർഡിൽ തിരുനെല്ലൂർ മേഖലയിലെ നിവാസികൾ . പൈപ്പ് വെളളത്തേ മാത്രം ആശ്രയിച്ചാണ് കഴിയുന്നത് പ്രദേശത്തേക്ക് വെള്ളം പമ്പ് ചെയ്യുന്ന കിണറ്റിൽ ചെളി നിറഞ്ഞതിനാൽ വെള്ളം പമ്പ് ചെയ്യാന് കഴിയുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651