1470-490

ഓർമ്മ പൂക്കളർപ്പിച്ച് എം.പി.ബാലകൃഷ്ണൻ മാസ്റ്റരുടെ കല്ലറയിൽ വണങ്ങി

തലശ്ശേരി; വിദ്യാഭ്യാസ വിചക്ഷണനും പ്രമുഖ ഗാന്ധിയനും ഡയറ്റ് റിട്ട. പ്രിൻസിപ്പലുമായിരുന്ന എം.പി. ബാലകൃഷ്ണൻ മാസ്റ്ററുടെ രണ്ടാം ചരമ വാർഷികം എം .പി . ബാലകൃഷ്ണൻ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. പ്രസിഡൻ്റ് ചൂര്യയി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പുഷ്പാർച്ചനയ്ക്ക് ചൂര്യയി ചന്ദ്രൻ , പനോളി ലക്ഷ്മണൻ, സി.പി. സദാനന്ദൻ, പി.ടി.സനൽകുമാർ, മേപ്പാട്ട് രഘുനാഥ് എന്നിവർ നേതൃത്വം നൽ

Comments are closed.