1470-490

പോലീസുകാർക്ക് നോമ്പ് തുറ വിഭവങ്ങളുമായി കെ.എസ്.യു പ്രവർത്തകർ…

കോറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജസ്വലമായി നേതൃത്വം നൽകുന്ന ബാലുശ്ശേരി സ്റ്റേഷനിലെ നാൽപതോളം പോലീസുകാർക്കുള്ള നോമ്പ് തുറ വിഭവങ്ങളുമായി ബാലുശ്ശേരി മണ്ഡലം കെ. എസ്. യു പ്രവർത്തകർ…. സഹൽ c v, ആദിൽ കോക്കല്ലൂർ, സാദുർ റക്കീബ് എന്നിവർ വിഭവങ്ങൾ കൈമാറി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി. സി. വിജയൻ,നിയോജക മണ്ഡലം പ്രസിഡന്റ് ഫായിസ് നടുവണ്ണൂർ,എന്നിവർ സന്നിഹിതരായിരുന്നു.

Comments are closed.