1470-490

കെ.ജി.മാരാർ അനുസ്മരണ ദിനാചരണം നടത്തി

കെ.ജി.മാരാർ അനുസ്മണം

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാപക നേതാവ് കെ.ജി.മാരാരുടെ 25-ാം ചരമവാർഷിക ദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.ബി.ജെ.പി.നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ ബി.ജെ.പി.ജില്ലാ ട്രഷറർ വി.കെ.ജയൻ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് ജെയ്കിഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ കൗൺസിലർ കെ.വി.സുരേഷ്, മണ്ഡലം സിക്ര: ഒ.മാധവൻ, ഉണ്ണികൃഷ്ണൻ മുത്താമ്പി, സംസാരിച്ചു.

Comments are closed.