1470-490

മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് തുക നൽകി.

എരുവട്ടി: പെനാങ്കിമെട്ടയിലെ കെ എം എസ് ബീഡി & കെ എം എസ് ടൂ൪സ് & ട്രാവത്സ് ഉടമ ഇ. പുരുഷോത്തമ൯ മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് നല്കിയ 50,001/- രൂപ സി പി എെ (എം) പിണറായി ഏരിയാ സെക്രട്ടറി കെ ശശിധര൯ ഏറ്റുവാങ്ങുന്നു.
പുരുഷോത്തമന്റെ ചെറുമക്കളായ ദേവനന്ദ, ദേവ്നാഥ്, സൂര്യദേവ്, ശിവദേവ് എന്നിവരുടെ വിഷുകൈനീട്ടം 2020/-രൂപകെ പി സദുമാസ്ററ൪ ഏറ്റുവാങ്ങി. കോങ്കി രവീന്ദ്ര൯, ടി സുധീ൪ എന്നിവ൪ പങ്കെടുത്തു.

Comments are closed.