1470-490

ഷാർജയിൽ നിര്യാതനായി


കോട്ടക്കൽ/ എടരിക്കോട് അമ്പലവട്ടം സ്വദേശി ശാർജയിൽ നിര്യാതനായി. പരേതനായ കല്ലുമങ്കലം ശങ്കരൻ എബ്രാന്തിരിയുടെ മകൻ വേണുഗോപാൽ (58) ആണ് ഹൃദയസ്തംഭനം മൂലം മരിച്ചത്. കോൺഗ്രസ് പ്രവാസി സംഘടന ഇൻകാസിന്റെ മലപ്പുറം ജില്ലാ സെക്രട്ടറിയാണ്. അസുഖത്തെ തുടർന്ന്  അൽ ഖമീസിൽ നിന്നും കുവൈത്ത് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം. ഭാര്യ: രജനി. മക്കൾ: അമൃത, അക്ഷയ്. 

Comments are closed.