1470-490

ചേലക്കര കൂട്ടായ്മ കാൽലക്ഷം നൽകി

മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്കും , സൗജന്യമായി മരുന്ന് നൽകുന്നതിനും വേണ്ടി ചേലക്കര കൂട്ടായ്മ ബിരിയാണി നൂറ് രൂപക്ക് വീടുകളിൽ എത്തിച്ചു കൊടുത്തു. ലാഭമായി ലഭിച്ച 63,230 രൂപയിൽ നിന്ന് 25,000 മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് നൽകി . ചേലക്കര MLA ബഹുമാനപ്പെട്ട യു ആർ പ്രദീപിന് ചേലക്കര കൂട്ടായ്മ്മ പ്രസിഡണ്ട് H ഷെലീൽ കൈമാറി. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് M പത്മകുമാർ , കൂട്ടായ്മ്മ രക്ഷാധികാരി നവാസ് C A, സെക്രട്ടറി മാർട്ടിൻ കിങ്ങ്സിലി  കൂട്ടായമ്മ അംഗം  K  R ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Comments are closed.