1470-490

മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി തുടങ്ങി

നരിക്കുനി പഞ്ചായത്തിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ക്കുള്ള ,മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി, നരിക്കുനി സർവ്വീസ് സഹകരണ ബാങ്കിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി അബ്ദുൾ ജബ്ബാർ ഉൽഘാടനം ചെയ്യുന്നു

നരിക്കുനി: കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ക്കുള്ള മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി വിതരണതിന്റെ ഉത്ഘാടനം നരിക്കുനി സർവ്വീസ് സഹകരണ ബാങ്കിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി അബ്ദുൽ ജബ്ബാർ മാസ്റ്റർ നിർവഹിച്ചു, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എൻ കെ വേണു അദ്ധ്യക്ഷനായിരുന്നു , 96 അയൽക്കൂട്ടങ്ങൾ ആയി Rs -7199000/- രൂപയാണ് ഒന്നാം ഘട്ടമായി വിതരണം ചെയ്തത് ,ഉത്ഘാടന പരിപാടിയിൽ സി ഡി എസ് ചെയർ പേഴ്സൺ പി വത്സല, ബേങ്ക് പ്രസിഡന്റ് പി സി രവീന്ദ്രൻ , സെക്രട്ടറി എം സി ഹരീഷ്‌കുമർ എന്നിവർ സംസാരിച്ചു ,

Comments are closed.