1470-490

പരീക്ഷക്ക് കരുതലായി വിദ്യാർത്ഥികളുടെ മാസ്ക്ക് നിർമ്മാണം

ചങ്ങരംകുളം: ഹയർ സെക്കണ്ടറി പരീക്ഷയെഴുതുന്ന മുഴുവൻ വിദ്യാർഥികൾക്കും ഉപയോഗിക്കുന്നതിനുള്ള മാസ്ക് നിർമ്മാണത്തിലേർപ്പെട്ടിരിക്കുകയാണ് മൂക്കുതല PCNGHSS എൻ.എസ്.എസ്. വളണ്ടിയർമാർ. NSS സ്റ്റേറ്റ് സെല്ലിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായുള്ള 500 മാസ്ക്കുകളൂടെ നിർമ്മാണമാണ് ആദ്യ ഘട്ടത്തിൽ തുടങ്ങിയിരിക്കുന്നത്. ആദിത്യ .എസ്, ആതിര.വി.എച്ച്, സഞ്ജിത പി., നവ്യ, എൻ. എന്നിവരാണ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്.

Comments are closed.