1470-490

സുരക്ഷ സ്റ്റോർ സർട്ടിഫിക്കറ്റിന് 10 മിനിട്ട് മതി

കേന്ദ്ര സർക്കാരിൻ്റെ സുരക്ഷ സ്റ്റോർ സർട്ടിഫിക്കറ്റ് കിട്ടാൻ ഈ ലിങ്ക് തുറന്നാൽ മതി’ ആർക്കു മത് സ്വന്തമാക്കാം’ കോ വിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ബോധവത്കരത്തിനായി തുടങ്ങിയ സംവിധാനം മാത്രമാണിത്. തങ്ങളുടെ സ്ഥാപനം ഈ സർട്ടിഫിക്കറ്റ് നേടിയെന്ന് കാട്ടി സംസ്ഥാനത്ത് ചിലയിടങ്ങളിൽ ബോർഡുകൾ പ്രദർശിപ്പിക്കുന്നുണ്ട് ‘ വൻകിട സൂപ്പർ മാർക്കറ്റുകളും മൊബൈൽ ഷോപ്പുകളും കംപ്യൂട്ടർ സ്ഥാപനങ്ങളും ഉൾപ്പടെ നിരവധി സ്ഥാപനങ്ങൾ ഈ സർട്ടിഫിക്കറ്റ് കാണിച്ച് ആളെ കൂട്ടുന്നുണ്ട് ‘ ഈ സംവിധാനത്തെ കുറിച്ച് അറിയാത്ത സാധാരണ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകൾ വരുന്നില്ലെന്നും പരാതിയുണ്ട്’ എന്നാൽ ഈ സർട്ടിഫിക്കറ്റ് പത്തു മിനിട്ടു കൊണ്ട് ഓൺ ലൈനിലൂടെ നേടാവുന്നതാണ് ‘ ലിങ്ക് താഴെ

https://safejob.in/login

Comments are closed.