റോഡ് പൂർണമായും അടച്ചിട്ട നടപടി പുനഃപരിശോധിക്കണം…

എരഞ്ഞോളി ഗ്രാമ പഞ്ചായത്തിലൂടെ കടന്നു പോവുന്ന സുപ്രദാന റോഡു ആയ. തലശ്ശേരി, കൊളശ്ശേരി,വാടിയിൽപീടിക,പെരുന്താറ്റിൽ, തൊട്ടുമ്മൽ, വഴിയിൽ കൊളശ്ശേരി കഴിന്ഹു അടുത്ത സ്റ്റോപ്പായ പഞ്ചായത്ത് അതൃത്തിയിൽ ധന്യ കോർണറിൽ. റോഡ് പൂർണമായും അടച്ചിട്ടത് ജനങ്ങളെ ദുരിതത്തിലാക്കും നിർദിഷ്ട റോഡിനു സമാന്തരമായ സി വി. മുക്ക്. അരങ്ങാട്ടുപറമ്പു റോഡും പൂർണമായി അടച്ചിട്ടിരിക്കുകയാണ്… അത്യാവശ്യ ഘട്ടത്തിൽ ആശുപത്രിയിൽ പോവാനും . കോവിഡ്.. 19… പ്രവർത്തനത്തിൽ ജോലിചെയ്യുന്ന… ഉദ്യോഗസ്ഥാർക്കും….. ഇത് മൂലം പ്രയാസം അനുഭവപ്പെടുകയാണ്….. കോവിഡ്. 19.ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത.. എരഞ്ഞോളി പഞ്ചായത്തിലെ. ജനങ്ങൾക്കുണ്ടാവുന്ന. പ്രയാസത്തിൽ ബന്ധപ്പെട്ടവർ സത്വര നടപടി സ്വീകരിക്കണമെന്ന് എരഞ്ഞോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും മുൻ പഞ്ചായത്ത് മെമ്പറുമായ സുശീൽ ചന്ദ്രോത്. ആവശ്യ പെട്ടു…
Comments are closed.