1470-490

മാധ്യമ പ്രവർത്തകന് നേരെ പോലീസ് അതിക്രമം

സംസ്ഥാനത്ത് ജോലി ആവശ്യാർത്ഥം പുറത്തിറങ്ങുന്ന മാധ്യമ പ്രവർത്തകർക്കെതിരെ പോലീസ് അതിക്രമം: മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും നിർദ്ദേശം അവഗണിച്ചാണ് പോലീസ് നടപടി. കഴിഞ്ഞ ദിവസം. കഴിഞ്ഞ ദിവസം പത്രപ്രവർത്ത യൂണിയൻ മുൻ ജനറൽ സെക്രട്ടറിയും ദേശാഭിമാനി കണ്ണൂർ യൂണിറ്റ് സീനിയർ ന്യൂസ് എഡിറ്ററുമായ മനോഹരൻ മോറായിക്ക് വരെ മോശം അനുഭവമുണ്ടായി. സി ഐ ദിനേശൻ ഇദ്ദേഹത്തെ മർദിക്കുകയായിരുന്നു’ സി ഐക്കെതിരെ നടപടിയെടുക്കണമെന്ന് പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു

Comments are closed.