1470-490

ജനമൈത്രി പോലീസിന്റെയും റോട്ടറി ക്ലബിന്റേ‌യും കൈത്താങ്ങ്

ഈ ലോക് ഡൌൺ കാലത്ത്
തലശ്ശേരി ജനമൈത്രി പോലീസിന്റെയും റോട്ടറി ക്ലബ്‌ തലശ്ശേരിയുടെയും കൈതാങ്ങു..
തലശ്ശേരി സ്റ്റേഷൻ പരിധിയിൽ ബീറ്റ് ചെയ്യുന്നതിനിടയിൽ കണ്ടത്തിയ നിർധരരും നിരാശ്രരുമായ കുടുംബങ്ങൾക്കും ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾക്കും ആയ നൂറോളം കുടുംബങ്ങൾക്ക് ഉള്ള അവശ്യ ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റ് ബഹുമാനപ്പെട്ട തലശ്ശേരി SHO ശ്രീ സനിൽ മത്സ്യ ബന്ധന തൊഴിലാളി കുടുംബമായ മട്ടാമ്പ്രം സ്വദേശിനി സഫിയ വി പി എന്നവർക്ക് നൽകി ഉദ്ഘടനം നിർവഹിച്ചു. തലശ്ശേരി മുൻസിപ്പൽ മട്ടാമ്പ്രം വാർഡ് കൗൺസിലർ റുബിസിന ടി എം, തലശ്ശേരി സബ് ഇൻസ്‌പെക്ടർ ബിനു മോഹൻ, ജനമൈത്രി CRO SI നജീബ് കെ, ബീറ്റ് ഓഫീസർമാരായ കെ എം ഷിബു, ജാഫർ ഷെരീഫ് കെ വി, എന്നിവരും, റോട്ടറി ക്ലബ്‌ പ്രഡിഡന്റ് കൃഷ്ണ കുമാർ കെ പി, സെക്രട്ടറി സന്തോഷ്‌ കുമാർ, റോട്ടറി അംഗം റജിബ് റുസ്‌തും പി എന്നിവരും പങ്കാളികളായി🎉🎉

Comments are closed.