കെ.എസ്.ഇ.ബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

മലപ്പുറം .വലിയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ലൈൻമാൻ വിജയൻ ചോലയിൽ ആണ് മരിച്ചത്. പാണക്കാട് വെച്ച് ജോലിക്കിടെയായിരുന്നു അപകടം. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് പോസ്റ്റിൽ കയറിയതായിരുന്നു. മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രിയിൽ.
Comments are closed.