1470-490

ചരമം

മലയാള സിനിമയിലെ പ്രമുഖ വസ്ത്രാലങ്കര വിദഗ്ദൻ വേലായുധൻ കീഴില്ലം (70) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് ഒന്നരയോടെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

സംസ്കാരം ഇന്ന് വൈകീട്ട് 8 മണിക്ക് പോട്ടയിലെ വീട്ടുവളപ്പിൽ നടക്കും. ഭാര്യ – പരേതയായ ശാന്തകുമാരി. മക്കൾ – വൈശാഖ്, അശ്വതി. പരേതൻ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും. വസ്ത്രാലങ്കാരത്തിന് സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.

Comments are closed.