1470-490

കല്ലേപ്പാടത്ത് യൂത്ത് കോൺഗ്രസ് പലവ്യഞ്ജനക്കിറ്റ് നൽകി

പഴയന്നൂരിൽ യൂത്ത് കോൺഗ്രസ് കല്ലേപ്പാടം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലവ്യഞ്ജനകിറ്റ് വിതരണം ചെയ്തു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി കെ.ജി.രാധാകൃഷ്ണൻ ,വാർഡ് പ്രസിഡന്റ് സതീഷ് , യൂത്ത് കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് അരുൺദാസ്,പ്രണവ് പ്രഭാകർ ,രോഹിത് ,സുധീഷ്, പ്രവീൺ ,പ്രദീഷ് , പ്രജിത്ത് എന്നിവർ നേതൃത്വം നൽകി.

Comments are closed.