എസ്.എൻ.ഡി.പി ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു..

കുറ്റ്യാടി: എസ്.എൻ.ഡി.പി.കുറ്റ്യാടി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.ശാഖ പ്രസിഡണ്ട് പൂളത്തറകൃഷ്ണൻ, സെക്രട്ടറി ദാസൻ,സനൽ കടേക്കചാൽ, കുമാരൻ സി.എം.പി. സജിത്ത് പൂളത്തറ എന്നിവർ സാന്നിദ്ധ്യം വഹിച്ചു.
Comments are closed.