1470-490

കോവിഡ് വ്യാപനം തടയാൻ ദുബായ് മാതൃക

കോവിഡ് വ്യാപനം തടയാൻ പൊതു ഡയറക്ടറി പുറത്തിറക്കി ദുബായ്’ പൊതു സ്ഥലങ്ങളിൽ പാലിക്കേണ്ട സിംബലുകൾ ഉൾക്കൊള്ളിച്ചാണ് ഡയറക്ടറി ഇറക്കിയത്.
നിർബന്ധമായും പാലിക്കേണ്ടതും ലംഘിച്ചാൽ പിഴ നൽകേണ്ടതുമായ നിർദേശം ചുവപ്പിലും സ്വീകരിക്കേണ്ട മര്യാദകളെക്കുറിച്ച് മഞ്ഞ അടയാളങ്ങളും സൂചന നൽകുന്നു. കൂടാതെ മെട്രോ, ബസ് സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളിലും, ടാക്സിയടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളിലും മാർഗനിർദേശങ്ങളും പ്രദർശിപ്പിക്കും.

Comments are closed.