കോവിഡ്: ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു

അമേരിക്കയിൽ കൊവിഡ് വൈറസ് ബാധിച്ച് മലയാളി കുടുംബത്തിൽ മൂന്നു മരണം. നേരത്തെ രണ്ടു പേർ മരിച്ചിരുന്നു’ തിരുവല്ലല്ല പു റ്റംവെള്ളിക്കര മാളിയേക്കൽ വീട്ടിൽ ഏലിയാമ്മ ജോസ് കൂടി മരിച്ചതോടെയാണ് മരണം മൂന്നായത്.
ഭർത്താവ് കെ.ജെ ജോസഫ്. ഭർതൃസഹോദരൻ ഈപ്പൻ ജോസഫ് എന്നിവരും നേരത്തെ കൊറോണ ബാധിച്ച് മരിച്ചിരുന്നു.
ഏലിയാമ്മ ജോസഫിന്റെ രണ്ട് മക്കൾ കൊറണ ബാധിച്ച് ന്യൂയോർക്കിൽ ചികിത്സയിലാണ്.
Comments are closed.