പ്രവാസി കുടുംബങ്ങൾക്ക് കോൺഗ്രസ് കൈതാങ്ങ്

പഴയന്നൂർ പഞ്ചായത്തിലെ 1, 2, 22 വർഡുകളിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രവാസി കളുടെ കുടുംബങ്ങൾക്ക് അരി, പലവ്യജ്ഞനങ്ങൾ. പച്ചക്കറി എന്നിവ വിതരണം ചെയ്തു.പഞ്ചായത്തംഗങ്ങളായ പി കെ മുരളീധരൻ , എം.പി.ശശീധരൻ ,പി.സി.മനോജ്, പി.കെ പ്രകാശൻ എന്നിവർ നേതൃത്വം നൽകി.
Comments are closed.