1470-490

പാവറട്ടി.കുടിവെള്ള പദ്ധതികളുടെ പൈപ്പിടൽ പ്രവർത്തനങ്ങൾ വൈകും

പാവറട്ടി.കുടിവെള്ള പദ്ധതികളുടെ പൈപ്പിടൽ പ്രവർത്തനങ്ങൾ വൈകും അമൃത് പദ്ധതിയുടെ ഭാഗമായി കരിവന്നൂരിൽ നിന്നും ഗുരുവായൂർ നഗരസഭലേക്കും ചാലിശ്ശേരിയിൽ നിന്നും പാവറട്ടി മുല്ലശ്ശേരി പഞ്ചായത്തുകളിലേക്കും കുടിവെള്ളം എത്തിക്കുന്നതിനാണ് പൈപ്പുകൾ സ്ഥാപിക്കുന്നത്. രണ്ടു പൈപ്പുകളും ഒരേസമയം സ്ഥാപിക്കാനാണ് ഉദേശിക്കുന്നത് മുല്ലശ്ശേരി വരെ പൈപ്പിടൽ പൂർത്തീകരിച്ചെ എങ്കിലും റെസ്റ്റോറേഷൻ വർക്കുകൾ പോലും പൂർത്തിയായിട്ടില്ല കരാറുകാരുടെ ടെൻഡർ എടുത്തു വെങ്കിലും എഗ്രിമെൻറ് വെക്കാൻ കഴിഞ്ഞിട്ടില്ല കാസർകോട് സ്വദേശി ആയതിനാൽ നിരീക്ഷണത്തിന് കഴിയേണ്ടി വരുന്നതിനാലാണ് റെസ്റ്റോറേഷൻ വർക്കുകൾ നീണ്ടുപോകാൻ കാരണം എന്ന് മുരളി പെരുനെല്ലി എംഎൽഎ പറഞ്ഞു. പാവറട്ടി മുല്ലശേരി റോഡുകളുടെ ഇരു ഭാഗങ്ങളിലും റോഡ് പൊളിച്ചാൽ ഗതാഗത കുരുക്കിനും മാറ്റും കാരണമാകും ലോക് ഡൗണിന്റെ കാലഘട്ടത്തിൽ ഇത്തരം വർക്കുകൾ പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ വ്യാപാരികൾക്കും യാത്രക്കാർക്കും ഗുണകരമായിരിക്കും എന്ന് വ്യാപാരികൾ പറഞ്ഞു.

Comments are closed.