1470-490

കനാൽ വൺ റോഡിൻറെ നിർമ്മാണപ്രവർത്തനം: എംഎൽഎ സന്ദർശിച്ചു

ഫിഷറീസ് ഡിപ്പാർട്ട്മെൻറ് അനുവദിച്ച 51.30 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കണ്ണേങ്ങത്ത് കൂമ്പുള്ളി കനാൽ വൺ റോഡിൻറെ അവസാന ഘട്ടം നിർമ്മാണപ്രവർത്തനങ്ങൾ എംഎൽഎ സന്ദർശിച്ചു 450 മീറ്റർ റോഡ് ടാറിങ് സൈഡ് വാൾ പ്രൊട്ടൻഷൻ വർക്കുകളും ആണ്  നടക്കുന്നത് ലോക ഡൗൺലോഡ് പശ്ചാത്തലത്തിൽ നിർമാണസാമഗ്രികളുടെ ലഭ്യതയും തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണവും ഉറപ്പു വരുത്തിയതാണ് എംഎൽഎ മടങ്ങിയത് കോവിഡ്  19 ന്റെ തടസ്സങ്ങൾ നീക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതെന്ന് എം എൽ എ പറഞ്ഞു 

Comments are closed.