1470-490

ചരമം

ചേലക്കര:പങ്ങാരപ്പിള്ളി പൂങ്ങാട്ടിൽ പരേതനായ മാധവന്റെ ഭാര്യ കല്യാണി (86) നിര്യാതയായി. മക്കൾ – ഗിരിജ, ആനന്തു, രാധാകൃഷ്ണൻ, പരേതനായ ഹരിദാസ്, ബിജു
മരുമക്കൾ – പരേതനായ കുമാരൻ, രാജൻ, സരിത, സ്വപ്ന

Comments are closed.