1470-490

ചരമം

കദീസുമ്മ
മാഹി: പന്തക്കൽ ഗവ.ആസ്പത്രിക്ക് സമീപം കാട്ടിൽ ഹൗസിൽ കദീസുമ്മ (93) നിര്യാതയായി. ഭർത്താവ് പരേതനായ ഇബ്രാഹിം, മക്കൾ: റാബി, ജമീല, ഷരീഫ, പരേതയായ സുലൈഖ .മരുമക്കൾ: മുഹമ്മൂദ് (ദന്തൽ ക്ലീനിക്ക് തലശ്ശേരി), അസൈനാർ,ഹംസ ( കതിരൂർ), പരേതനായ ഉമ്മർ.
സഹോദരങ്ങൾ: പരേതരായ ഇബ്രാഹിം, മൊയ്തു, ഉമ്മർ, ഹസ്സു, സൈന.

Comments are closed.