1470-490

ചരമം

കുന്നംകുളം: ആദ്യകാല സി.പി.ഐ.എം പ്രവർത്തകനും കൂനംമൂച്ചി പീപ്പിൾസ് സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായിരുന്ന പാറന്നൂർ ചെറുവത്തൂർ ചിന്നപ്പൻ (80) നിര്യാതനായി. ശവസംസ്ക്കാരം നടന്നു.  ലീലയാണ് ഭാര്യ. ലിനി, ലിജു എന്നിവർ മക്കളും, ജിജു, റിനു എന്നിവർ മരുമക്കളുമാണ്.

Comments are closed.