1470-490

യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

വളാഞ്ചേരി:കായംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുഹൈൽ ഹസ്സനെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടക്കൽ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. മുഹമ്മദ് പാറയിൽ, ഷബാബ് വക്കരത്, നൗഫൽ പാലാറ എന്നിവരുടെ നേത്രത്വത്തിലാണ് ഉപരോധ സമരംനടത്തിയത്. സമരത്തിന് നേത്യത്വം കൊടുത്ത നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Comments are closed.