1470-490

റേഷൻ കടക്കാരെ സൂക്ഷിക്കുക; അരിയിലും വെട്ടിപ്പ്

ചേലക്കര.പങ്ങാരപ്പിള്ളി റേഷൻ കടയിൽഅരി അളവിൽ വെട്ടിപ്പ് നടന്നതായി പരാതി

എ.ഷീബയുടെ പേരിൽ ഉള്ള എ.ആ.ഡി.203 നാം നമ്പർ റേഷൻ കടയിൽ മിന്നൽ പരിശോദന നടത്തി അസിസ്റ്റൻ്റ് സപ്ലെ ഓഫീസർ ടി. ഷീജയുടെ നേത്യത്വൽ നടന്ന പരിശോധനയിൽ അരിയും ആട്ടയും അളവിൽ കൂടുതലായി കണ്ടെത്തി.സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് കാണാൻ ആകാത്ത രീതിയിൽ ആണ് ത്രാസ് വെച്ചായിരുന്നു അളവിൽ വെട്ടിപ്പ് നടത്തിയിരുന്നത്. 30 കിലോ അരി വാങ്ങിയവർ മറ്റൊരിടത്ത് ത്തുക്കിയപ്പോൾ 25 കില്ലോ മാത്രമാണ് ഉണ്ടായിരുന്നത്ത്.ഈ റേഷൻ കടയെക്കുറിച്ച് മുമ്പും പാരാതികൾ ഉയർന്നുരിന്നു. റേഷൻ വങ്ങാൻ വരുന്നവരോട് അപമരിയതായി പെരുമാറുന്നത്ത് ഇവരുടെ രീതി ആണ് ഉദ്യോഗസ്ഥരോട് അളവിൽ കുറവുണ്ടെന്ന് പരാതി പറഞ്ഞവർക്ക് ബാലൻസുളള അഞ്ച് കിലോ അരി നൽക്കാമെന്ന് പറഞ്ഞെങ്കിലും വെട്ടിപ്പുകാരുടെ പകൽ നിന്നും ഇനി വേണ്ടെന്നാണ് പരാതിക്കാർ അറിച്ചത്ത്.തുടർന്ന് ത്രാസ് എല്ലാവർക്കും കാണാവുന്ന രീതിയിൽ വെച്ചു പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ റിപ്പോർട്ട് മുകളിലുള്ള ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും ടി.ഷിജ അറിയിച്ചു

Comments are closed.