കുറ്റ്യാടി ജെ.സി.ഐ കുടിവെള്ളവും വിതരണം ചെയ്തു.

കുറ്റ്യാടി: കുറ്റ്യാടി ജൂനിയർ ചേംബറിന്റെ. നേതൃത്വത്തതിൽ ടൗണിലെ വിവിധ കേന്ദ്രങ്ങിൽ, പ്രതിരോധ രക്ഷ ഉപകണങ്ങളും കുടിവെള്ളവുംവിതരണം ചെയ്തു.
പോലീസ് സ്റ്റേഷൻ, ഫോറെസ്റ്റ് ഓഫീസ്, ഗ്രാമ പഞ്ചായത്ത് ഓഫീസ്, കുറ്റ്യാടി ഗവ: ഹോസ്പിറ്റൽ, പ്രസ്സ് ക്ലബ്ബ്, ബേങ്കുകൾ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ, ആരോഗ്യ പ്രവർത്തകർ, വ്യാപാരികൾക്കും മുഖാവരണങ്ങളും. ടൗണിൽ സുരക്ഷ സംവിധാനങ്ങൾ നടത്തിയിരുന്ന പോലീസുകാർക്ക് കുടിവെള്ളവും വിതരണം ചെയ്തു കുറ്റ്യാടിചേംബർ പ്രസിഡണ്ട് എൻ.കെ ഫിർദൗസ് മറ്റു
ഭാരവാഹികളായ
ഷംസീർ എ.കെ, ഷഫീക് മാസ്റ്റർ, സാലിം ഇല്ലത്ത്, ഷമീം, സുദീപ്, അജ്നാസ് ഗ്യാലക്സി, ഷമീർ മാസ്റ്റർ, എന്നിവർ നേതൃത്വം നൽകി
പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് സാന്നിദ്ധ്യം വഹിച്ചു.
Comments are closed.