1470-490

അതിർത്തികളിൽ പരിശോധന ശക്തമാക്കി

അതിർത്തി പങ്കിടുന്ന പ്രധാന കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കി.അനധികൃതമായി അതിർത്തി കടക്കുന്നവർക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കും പ്രദേശവാസികളല്ലാത്ത ആരെയും അതിര്‍ത്തികളില്‍ അനുവദിക്കില്ല. ഊടുവഴികളിലൂടെ ജനങ്ങള്‍ അതിര്‍ത്തി കടക്കുന്നില്ലെന്നു ഉറപ്പുവരുത്തും. അതിര്‍ത്തികളോട് ചേര്‍ന്ന പൊലീസ് സ്റ്റേഷനുകളുടെ കീഴില്‍ ബൈക്ക് പട്രോള്‍ സംവിധാനം ഊര്‍ജിതപ്പെടുത്തി.

Comments are closed.