1470-490

തെങ്ങിന് തീപിടിച്ചു

നരിക്കുനി പടനിലം റോഡിൽ തെങ്ങിന് തീപിടിച്ചത് ഫയർഫോഴ്സ് അണക്കുന്നു


നരിക്കുനി: -ബൈത്തുൽ ഇസ്സ കോപ്ലക്സിന് സമീപം മുഹമ്മദ്‌ അലിയുടെ വീട്ടിലെ തെങ്ങിൻ തീപ്പിടിച്ചു, മിന്നലിൽ തീപിടിച്ചതായി സംശയിക്കുന്നു ,തീ ആളി പടർന്നതിനെ തുടർന്ന് നരിക്കുനി ഫയർ സ്റ്റേഷനിൽ നിന്നും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി ഓ വർഗീസിന്റെ നേതൃത്വത്തിൽ എംസി മനോജ് ,അബ്ദുൽ ജലീൽ ,നിപിൻദാസ് എന്നിവർ എത്തിയാണ് തീ അണച്ചത്.

Comments are closed.