ഭക്ഷ്യ ധാന്യങ്ങsങ്ങുന്ന കിറ്റ് തയ്യാറാക്കാൻ ഡി.വൈ.എഫ്.ഐ.പ്രവർത്തകർ

സംസ്ഥാന സർക്കാർ റേഷൻ കട വഴി വിതരണം ചെയ്യുന്ന ഭക്ഷ്യ ധാന്യങ്ങsങ്ങുന്ന കിറ്റ് തയ്യാറാക്കാൻ ഡി.വൈ.എഫ്.ഐ.പ്രവർത്തകർ രംഗത്ത്.കൊടകര പഞ്ചായത്തിലെ വിവിധ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന കിറ്റുകളാണ് കൊടകര സപ്ലൈ കോ സൂപ്പർ മാർക്കറ്റിൽ ഡി.വൈ.എഫ്.ഐ.കൊടകര സൗത്ത് മേഖലയിലെ ഇരുപതോളം പ്രവർത്തകർ തയ്യാറാക്കുന്നത്.പ്രവർത്തനങ്ങൾക്ക് ഡി.വൈ.എഫ്.ഐ.കൊടകര മേഖലാ സെക്രട്ടറി എം.എസ്.സുഷിൻ, എം.എം.സന്ദീപ്, സി.എ.അജിത്ത്, ടി.എസ്.ഗോകുൽ എന്നിവർ നേതൃത്വം നൽകി.
Comments are closed.