ചരമം

മഴുവഞ്ചേരി : കോട്ടിലപുറത്ത് അയ്യപ്പൻ മകൻ സുകുമാരൻ (83 വയസ്സ്) നിര്യാതനായി. സംസ്കാരം നടത്തി. ശാന്തയാണ് ഭാര്യ. സുധീപ (കേരള ബാങ്ക്, വടക്കേകാട്) സുധീർ( മസ്കറ്റ്), സുധീഷ് ( ഫ്രീലാൻസ് ഫോട്ടോഗ്രാഫർ) എന്നിവർ മക്കളും സുദേഷ്, അനുശ്രീ,രാരി. എന്നിവർ മരുമക്കളുമാണ്.
Comments are closed.