1470-490

ചരമം

പെരുന്താറ്റിൽ: വലിയപറമ്പ് സ്‌കൂളിനു സമീപം കയനാടത്ത് പറമ്പ് കല്യാടൻ വീട്ടിൽ ഭരതൻ(67)അന്തരിച്ചു.കതിരൂർ ഡയമൺമുക്ക് സ്വദേശിയാണ്.പരേതരായ ഗോവിന്ദന്റേയും പാഞ്ചാലിയുടേയും മകനാണ്.
ഭാര്യ :കെ.വി.ഹൈമ.
മക്കൾ കെ.വി.:ഹേമന്ത് ,കെ.വി.ഹൃദ്യ
മരുമകൻ :കെ.വി.ഷിജു(പാതിരിയാട് വാളാങ്കിച്ചാൽ).
സഹോദരങ്ങൾ :രാഘവൻ(വയനാട്),ശാന്ത, സരോജിനി,ലക്ഷമണൻ(കതിരൂർ).

Comments are closed.