1470-490

ചരമം

കതിരൂർ മാധവി സദനത്തിൽ പരേതനായ റിട്ടയേഡ് ഡെപ്യൂട്ടി കലക്ടർ കെ അച്യുതന്റെയും എൻ പി സൗമിനി യുടെയും മകൻ റിട്ടയേഡ് ഡെപ്യൂട്ടി തഹസിൽദാർ പി കെ രജുൽ ദാസ് (65) നിര്യാതനായി. ഭാര്യ സി ജീജ മക്കൾ : സൂര്യ, സിതാര ജാമാതാവ് : ബിബീഷ് (എരഞ്ഞോളി ) സഹോദരങ്ങൾ : ഡോക്ടർ രത്നാകരൻ, പ്രദീപ്‌ കുമാർ (റിട്ട :ഇന്ത്യൻ ബാങ്ക്), പദ്മരാജ് (റിട്ട :കെമിസ്റ്റ്, മൃഗ സംരക്ഷണ വകുപ്പ് ), സുഷമ (ചെന്നൈ ) സുധീർ

Comments are closed.