1470-490

ഓസ്ട്രേലിയയിൽ നിന്നുമെത്തിയ 65ക്കാരിക്ക് കൊവിഡ്- 19.

ഓസ്ട്രേലിയയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ 65ക്കാരിയായ മലയാളിക്ക് കൊവിഡ് സ്ഥിതീകരിച്ചതായി കോട്ടയം ജില്ലാ കലക്ടർ പി.കെ.സുധീർ ബാബു.മാർച്ച് 21 ന് ഡൽഹിയിലെത്തിയ കോട്ടയം പാല സ്വദേശികളായ ദമ്പതിമാർ ഡൽഹിയിൽ ഒരു മാസത്തോളം ക്വൊറെ ൻ്റെനിൽ കഴിഞ്ഞിരുന്നു. ഡൽഹിയിൽ നിന്നും കോട്ടയത്തേയ്ക്ക് കാറിൽമടങ്ങിയ ദമ്പതിമാരെ തമിഴ്നാട് – കേരള അതിർത്ഥിയായ കമ്പം മേടിൽ വച്ചാണ് പരിശോധനയ് വിധേയമാക്കിയിരുന്നത്.
ദമ്പതിമാരിൽ ഭാർത്താവിൻ്റെ പരിശോധന ഫലം നെഗറ്റീവാണെന്നും കലക്ടർ അറിയിച്ചു.
ഡൽഹിയിൽ നിന്നും

Comments are closed.